പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഓസ്ട്രേലിയന്‍ താരങ്ങളെ വിലക്കിക്കൊണ്ടുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രഖ്യാപനം ഇന്നാണ് വന്നത്. ഓസീസ് നായകനായ സ്റ്റീവന്‍ സ്മിത്തിനും, ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വീതവും, കാമറോണ്‍ ബാങ്ക്രോഫ്റ്റിന് 9 മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.
#AUSvIND #SteveSmith #BallTampering